അനുബന്ധ വാര്‍ത്തകള്‍
- ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യം, മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപ; മാറ്റം ആലോചനയില്‍, മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം
- രാത്രി ബസില്‍ യാത്ര ചെയ്യാന്‍ ഇനി അധികം ചാര്‍ജ് ! കേരളത്തില്‍ ഇനി ഇങ്ങനെ
- ബസ് ചാര്‍ജ് വര്‍ധന ഉടന്‍: മിനിമം ചാര്‍ജ് 10 രൂപയാകും
- കണ്ണൂരില്‍ കുറുക്കന്റെ കടിയേറ്റ് ഒന്‍പതുപേര്‍ക്ക് പരിക്ക്
- മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ സംഭവം: ഉത്തരവ് ചോദ്യം ചെയ്ത ഹർജിയിൽ വിധി നാളെ
വിദ്യാര്‍ഥികളുടെ കണ്സെഷന് കൂടും; ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര
കേരളത്തില്‍ വിദ്യാര്‍ഥികളുടെ മിനിമം കണ്സെഷന് രണ്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നത്. മിനിമം ബസ് ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കും. അന്തിമ തീരുമാനം ഉടന്‍.