അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു
- സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഏപ്രില്‍ 24 വരെ അവസരം
- തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളും മൃഗങ്ങളും എത്തുന്നു
- എഐ ക്യാമറകളെ കുറിച്ച് ചാനലകുളിലും വാര്‍ത്തകളിലും വരുന്നത് വിഡ്ഢിത്തങ്ങള്‍, ഓവര്‍ സ്പീഡ് പിടിക്കാനുള്ള ക്യാമറകള്‍ അല്ല!
- തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു
SSLC Exam Result Date: എസ്.എസ്.എല്‍.സി. പരീക്ഷാഫലം മേയ് 20 നകം
SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം മേയ് 20 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി ഫലം മേയ് 25 നകം പ്രഖ്യാപിക്കും. ഇത്തവണ പ്ലസ് ടു വിന് ഗ്രേസ് മാര്‍ക്ക് ഉണ്ടാകും. ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.