തിരുവനന്തപുരം|
jibin|
Last Modified ശനി, 6 ഡിസംബര്‍ 2014 (19:43 IST)
അമിക്കസ്ക്യൂറിയുടെ കണ്ടെത്തലുകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ധീരമായ ഇടപെടലുകള്‍ പല കേസുകളിലും നീതിനിര്‍വഹണത്തിന് സഹായകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ പുരസ്കാരം ഗോപാല്‍ സുബ്രഹ്മണ്യത്തിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു വി എസ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.