ന്യൂഡല്‍ഹി|
Last Modified വ്യാഴം, 27 നവംബര്‍ 2014 (18:27 IST)
പത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ അമിക്കസ്ക്യൂരിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അമിക്കസ്ക്യൂറി കോടതിയാകേണ്ടെന്നും
കോടതിയുടെ അധികാരം ഉപയോഗിക്കാന്‍ അമിക്കസ്ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്
കോടതി പറഞ്ഞു. അമിക്കസ്ക്യൂറി സ്വന്തം നിലയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ട കോടതി വ്യക്തമാക്കി. ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ്
ക്ഷേത്ര സ്വത്തില്‍ രാജകുടുംബത്തിന് ജന്മാവകാശമില്ലെന്നും ക്ഷേത്രം കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന കാര്യം രാജകുടുംബം മറക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. എന്തെങ്കിലും വിഷയത്തില്‍ അഭിപ്രായം അറിയണമെങ്കില്‍ ഭരണസമിതി ചോദിക്കുമെന്നും ക്ഷേത്രനന്മയ്ക്കായുള്ള കാര്യങ്ങളില്‍ മാത്രമേ രാജകുടുംബത്തിന് അഭിപ്രായം പറയാനാകൂ കോടതി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.