അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി ഗുരുതരം: പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് ട്രംപ്
- ഇന്ധനകൊള്ള: തുടർച്ചയായ പതിനഞ്ചാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്
- രാജ്യത്ത് ഒറ്റ ദിവസം പതിനയ്യായിരത്തിലധികം കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു
- കെകെ ശൈലജടീച്ചറിനെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരികളടക്കമുള്ള സ്ത്രീകള്‍ പരസ്യ പ്രസ്താവന നടത്തി
- കണ്ണൂര്‍ ജില്ലയിലെ ആറുവാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
സൂര്യഗ്രഹണത്തിന് തുടക്കമായി ,കേരളത്തിൽ ഭാഗികം
ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി. ഹിമാചൽ പ്രദേശ്,രിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളം അടക്കമുള പ്രദേശങ്ങളിൽ സൂര്യ ഗ്രഹണം ഭാഗികമാണ്. കേരളത്തിൽ 30 മുതൽ 40 ശതമാനം വരെ പൂർണതയിലാണ് ഗ്രഹണം.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായി ഗ്രഹണം ആരംഭിച്ചു. 1:30ന് മുൻപായി കേരളത്തിൽ ഗ്രഹണം അവസാനിക്കും.11:35നും 11:40നും ഇടയിലാണ് കേരളത്തിൽ ഗ്രഹണം പാരമ്യതയിൽ ദൃശ്യമാവുക.ഉചയ്‌ക്ക് 1:20 വരെ ഇത് നീണ്ടുനിൽക്കും.