സോളാര്‍ കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണം: ബിജു രാധാകൃഷ്ണന്‍

 സോളാര്‍ തട്ടിപ്പ് കേസ് , ബിജു രാധാകൃഷ്ണന്‍ , സോളാര്‍ കേസ്
തിരുവനന്തപുരം| jibin| Last Modified ശനി, 18 ഏപ്രില്‍ 2015 (12:37 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ ഈ ആവശ്യം ഉന്നയിച്ചത്. അപേക്ഷ അടുത്തമാസം രണ്ടിന് കോടതി പരിഗണിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :