സാധാരണക്കാരുടെ കാര്യത്തില്‍ പൊലീസ് ജാഗ്രത പാലിക്കണം: ഡിജിപി

ഡിജിപി ടിപി സെന്‍കുമാര്‍ , പൊലീസ് , ഡിജിപി
തിരുവനന്തപുരം| jibin| Last Modified ശനി, 6 ജൂണ്‍ 2015 (13:58 IST)
സേനയില്‍ കൂടുതല്‍ ഭരണപരിഷ്‌കാരങ്ങളുമായി പുതിയ ഡിജിപി ടിപി സെന്‍കുമാര്‍. സാധാരണക്കാരുടെ കാര്യത്തില്‍ നിയമം നടപ്പാക്കുമ്പോള്‍ പൊലീസ് എപ്പോഴും ജാഗ്രത പാലിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പൊലീസുകാര്‍ക്ക് ഉണ്ടാകേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

പൊതുജനത്തോടുള്ള പൊലീസിന്‍്റെ പെരുമാറ്റം ഇപ്പോഴും മാന്യമല്ലെന്ന് അടുത്തിടയുണ്ടായ ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സുതാര്യമായ നടപടികളിലൂടെ പൊലീസ് ജനവിശ്വാസം നേടണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :