കോട്ടയം|
Last Updated:
ചൊവ്വ, 24 ഫെബ്രുവരി 2015 (19:22 IST)
വി എസ്
തെറ്റുതിരുത്തി തിരിച്ചുവന്നാല്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്താസമ്മേളനത്തില്‍ വി എസിനെതിരെ താന്‍ അഴിമതി ആരോപണം ഉയര്‍ത്തിയിട്ടില്ലെന്ന് തോമസ് ഐസക് എം എല്‍ എ വ്യക്തമാക്കി. എന്നാല്‍ സീറ്റ് വി എസ് അച്യുതാനന്ദനാണെന്ന് പറായാനാകില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.