കൊച്ചി :|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (19:11 IST)
തേവരയില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ബസ് ഡ്രൈവ്രറെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി സജീവന്‍ ആണ് അറസ്റ്റിലായത്.
വിദ്യാര്‍ഥിനി സ്‌കൂള്‍ വിട്ടയുടന്‍ ബസില്‍ കയറുകയാണ് പതിവ്. ഇത് കണക്കാക്കിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.