അനുബന്ധ വാര്‍ത്തകള്‍
- വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു; കസ്റ്റംസ് ഡയറക്ടർക്കെതിരെ പീഡന പരാതിയുമായി സീരിയൽ നടി
- രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചയ്ക്കില്ല: നിലപട് കടുപ്പിച്ച് കർഷകർ
- അഞ്ച് അതിർത്തികളും വളയുമെന്ന് കർഷകർ, റോഡ് കുഴിച്ചും കൊൺക്രീറ്റ് കട്ടകൾ നിരത്തിയും പൊലീസ്
- സമരസ്ഥലം മാറ്റിയാൽ ഉടൻ ചർച്ചയെന്ന് അമിത് ഷാ, ചർച്ചചെയ്യാൻ സമരവേദിയിലെത്തണം എന്ന് കർഷകർ
- കെഎസ്എഫ്ഇയിലെ റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി, സർക്കാർ വ്യക്താക്കണം: ആനത്തലവട്ടം ആനന്ദൻ
സർക്കാരിന് കനത്ത തിരിച്ചടി: പെരിയ കേസ് സിബിഐ അന്വേഷിക്കും
പെരിയ കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ ഹർജി നൽകിയത്. നേരത്തെ ഹൈക്കോടതിയും സംസ്ഥാനത്തിന്റെ ഹർജി തള്ളിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിശദമായ വിധിപ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷതയിലുളള ബെഞ്ച് നടത്തിയത്.