1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SBI Strike called off

നാളത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

SBI Strike called off
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാര്‍ നാളെ (മാര്‍ച്ച് 30, വ്യാഴം) നടത്താനിരുന്ന ബാങ്ക് പമിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പിന്‍വലിച്ചത്. കേന്ദ്ര റീജണല്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കിനി ക്ഷേമപെന്‍ഷന്‍ ലഭിക്കില്ല; അറിഞ്ഞിരിക്കേണ്ടത്