1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Car accident Two women dead

ചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

ഒരാളുടെ നില ഗുരുതരം

Car accident Two women dead
ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാല്‍നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാര്‍ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരം. 
 
അടുത്ത ലേഖനം
ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടാകുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്ന് ഭാര്യ