1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Saji Cheriyan Minister News

സജി ചെറിയാന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Saji Cheriyan Minister News
സജി ചെറിയാന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം നാലുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സജിചെറിയാനെ മന്ത്രിയാക്കാനുള്ള ശുപാര്‍ശ കത്ത് നല്‍കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായിരുന്നില്ല. 
 
പിന്നാലെ നിയമോപദേശപ്രകാരം ഗവര്‍ണര്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞ അംഗീകരിക്കുകയായിരുന്നു.
അടുത്ത ലേഖനം
ഒമാനില്‍ പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി നിരോധിച്ചു