1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala News

ശബരിമലയില്‍ ഭണ്ഡാരത്തില്‍ നിന്ന് പണം കവര്‍ന്ന ജീവനക്കാരന്‍ പിടിയിലായി

Sabarimala
ശബരിമലയില്‍ ഭണ്ഡാരത്തില്‍ നിന്ന് പണം കവര്‍ന്ന ജീവനക്കാരന്‍ പിടിയിലായി. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ചങ്ങനാശേരി സബ് ഗ്രൂപ്പ് ജീവനക്കാരനായ ഉണ്ണി പിടിയിലായത്. ദേവസ്വം വിജിലന്‍സ് ആണ് പിടികൂടിയത്. മടിയില്‍ ഒളിപ്പിച്ച 3500 രൂപയാണ് പിടിച്ചെടുത്തത്. ഇയാളെ സന്നിധാനം പൊലീസിന്‍ കൈമാറി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ 5944; മരണം 33