അനുബന്ധ വാര്‍ത്തകള്‍
- മര്‍ദ്ദനത്തെ തുടര്‍ന്ന് 17കാരന്റെ നട്ടെല്ലിനാണ് പരിക്കേറ്റ സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
- മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- നിഖില വിമല്‍ ഇതറിഞ്ഞോ ? പുത്തന്‍ ചിത്രങ്ങളുമായി അനാര്‍ക്കലി
- ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് പോലീസ് ഉദ്യോഗസ്ഥന്, യുവതിയുടെ പരാതിയില്‍ എസ്ഐക്ക് സസ്പെന്ഷന്
- ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് കിഴക്കന്‍ കാറ്റ്; ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത
ശബരിമലയില്‍ കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ച് നിര്‍മിച്ച അരവണ നശിപ്പിക്കണമെന്ന് സുപ്രീംകോടതി
ശബരിമലയില്‍ കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ച് നിര്‍മിച്ച അരവണ നശിപ്പിക്കണമെന്ന് സുപ്രീംകോടതി. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
നേരത്തേ അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.