നിഖില വിമല്‍ ഇതറിഞ്ഞോ ? പുത്തന്‍ ചിത്രങ്ങളുമായി അനാര്‍ക്കലി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (12:44 IST)
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണം കുണുങ്ങിയായ ഒരു പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന മോഡലും നടിയുമായി മാറിയ കഥയാണ് ഇന്ന് നടി അനാര്‍ക്കലി നാസറിന് പറയാനുള്ളത്. നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

വസ്ത്രങ്ങള്‍ നടി നിഖില വിമലിന്റെതാണെന്ന് അനാര്‍ക്കലി ചിത്രത്തിന്റെ താഴെ എഴുതിയിട്ടുണ്ട്.
സിവില്‍ എഞ്ചിനീയറിങ്ങ് പഠിച്ച അനാര്‍ക്കലി മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചു.ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന സിനിമയിലും താരം അഭിനയിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :