1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

മര്‍ദ്ദനത്തെ തുടര്‍ന്ന് 17കാരന്റെ നട്ടെല്ലിനാണ് പരിക്കേറ്റ സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Ernakulam
മര്‍ദ്ദനത്തെ തുടര്‍ന്ന് 17കാരന്റെ നട്ടെല്ലിനാണ് പരിക്കേറ്റ സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പാലാ സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് പാലാ പോലീസ് കേസെടുത്തിരിക്കുന്നത്. 
 
പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിന്മേലാണ് ഐപിസി 323,325 വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. 
അടുത്ത ലേഖനം
മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു