അനുബന്ധ വാര്‍ത്തകള്‍
- നാലുദിവസംകൊണ്ട് റോഡിൽ നിന്നും സർക്കാരിന് പിഴയിനത്തിൽ ലഭിച്ചത് 46ലക്ഷം രൂപ !
- 'അത് വെറും കള്ളക്കഥ'; ഋഷിരാജ് സിങിനെതിരെ ശ്രീദേവിയുടെ ഭർത്താവ്
- നടി ശ്രീദേവിയുടേത് കൊലപാതകം? - വെളിപ്പെടുത്തലുമായി ഋഷിരാജ് സിംഗ്
- രാത്രിയാത്ര നിരോധനം രാജ്യത്തെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് രാഹുൽ ഗാന്ധി
- മരട് ഫ്ലാറ്റ്: സമയപരിധി അവസാനിച്ചു; ഒഴിഞ്ഞത് 243 പേർ; ഒഴിയാനുള്ളത് 83 കുടുംബങ്ങൾ
പെൺകുട്ടികളെ ശല്യം ചെയ്താൽ 50000 വരെ പിഴ; ഋഷിരാജ് സിങ്
സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്‌കരിക്കണമെന്നും ആൺകുട്ടികളും പെൺകുട്ടികളും സ്വയരക്ഷയ്ക്കായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് അമ്പതിനായിരം രൂപ വരെ പിഴ വിധിക്കാൻ സ്‌കൂൾ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിങ്. കൊട്ടാരക്കര ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ജില്ലാ വിദ്യാഭ്യാസ പരിശീലിന കേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണം ആയുഷ് 2019ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്‌കരിക്കണമെന്നും ആൺകുട്ടികളും പെൺകുട്ടികളും സ്വയരക്ഷയ്ക്കായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.