ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

രേണുക വേണു| Last Modified ശനി, 21 മെയ് 2022 (08:05 IST)

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിലവിലുള്ള ഓറഞ്ച് അലര്‍ട്ട് മാറ്റി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മൂന്നാംഘട്ട മുന്നറിയിപ്പായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കാം. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :