വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചവനെ വിമാനത്താവളത്തില്‍ പിടികൂടി

കൊയിലാണ്ടി| VISHNU.NL| Last Modified ശനി, 10 മെയ് 2014 (11:59 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി.

കൊയിലാണ്ടി കൊല്ലത്തെ കുന്ന്യോറ മല സ്വദേശി ബാനി രാജിനേയാണ്‌ ഡല്‍ഹി പോലീസ്‌ പിടികൂടിയത്‌.

ഗള്‍ഫില്‍ നിന്നെത്തിയ ഉടനെയാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. 2013ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ഭര്‍തൃമതിയായ യുവതിയെ പലതവണ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ കേസ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :