അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

കൊല്ലം| VISHNU.NL| Last Modified വെള്ളി, 2 മെയ് 2014 (14:58 IST)
കുണ്ടറയില്‍ അഞ്ച്‌ വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. കുട്ടിയുടെ അകന്ന ബന്ധുവിനേയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മാതപിതാകാള്‍ ഇല്ലാതിരുന്ന സമയ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരമാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :