വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ട്യൂഷന്‍ മാസ്റ്റര്‍ പിടിയില്‍

തിരുവനന്തപുരം| VISHNU.NL| Last Updated: ശനി, 26 ഏപ്രില്‍ 2014 (14:55 IST)
തിരുവനന്തപുരത്ത്‌ പത്താം ക്‌ളാസ്‌ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍

ശ്രമിച്ച കേസില്‍ ട്യൂഷന്‍ ക്‌ളാസ്‌ അധ്യാപകന്‍ കസ്റ്റഡിയില്‍.

തിരുമല സ്വദേശി ഹരികുമാറാണു പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയിലായത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :