കോഴിക്കോട് നോർത്തിൽ നിന്നും രഞ്ജിത്ത് പിന്മാറിയേക്കും, പ്രദീപ് കുമാർ തന്നെ മത്സരിക്കും

കോഴിക്കോട്| അഭിറാം മനോഹർ| Last Updated: ബുധന്‍, 3 മാര്‍ച്ച് 2021 (14:23 IST)
കോഴിക്കോട്:
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ സംവിധായകൻ രഞ്ജിത്ത് സിപിഎം സ്ഥാനാർഥിയാകാനുള്ള സാധ്യത മങ്ങുന്നു. രഞ്ജിത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രഞ്ജിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.

ഇതോടെ കോഴിക്കോട് മണ്ഡലത്തിൽ തന്നെ മത്സരിച്ചേക്കാനാണ് സാധ്യത. സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറാക്കാനായി
ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :