1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh chennithala on bineesh kodiyeri's arrest

മയക്കുമരുന്ന് കേസ്: കേരളീയർക്ക് അപമാനം കൊണ്ട് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല
കേരളീയർക്ക് അപമാനം കൊണ്ട് തല താഃ‌ഴ്‌ത്തേണ്ട സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസും ബെംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ‌ഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോ‌ഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്‌താവന.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംശയം: എട്ടുവയസുകാരന്റെ മുന്നിലിട്ട് 67 കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം