അനുബന്ധ വാര്‍ത്തകള്‍
- ശബരിമല: സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലേയും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അഭ്യര്‍ത്ഥിച്ച് ദേവസ്വം മന്ത്രി
- ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബംഗളൂര് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു
- രാജ്യത്ത് 24മണിക്കൂറിനിടെ 49881 പേര്‍ക്ക് കൊവിഡ്; മരണം 517
- മുഹമ്മദ് നബിയുടെ സന്ദേശത്തിന് പ്രസക്തിയുള്ള കാലമാണിത്: മുഖ്യമന്ത്രി
- നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചു: ഇഡി
ചെന്നൈയില്‍ കനത്ത മഴ: നഗരപ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയില്‍
ചെന്നൈയില്‍ കനത്ത മഴയെതുടര്‍ന്ന് നഗരപ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇതുവരെയും ശമിച്ചിട്ടില്ല. ഇത്തരത്തില്‍ നഗരത്തില്‍ മഴ നീണ്ടുനില്‍ക്കുന്നത് പതിവില്ലാത്തതാണ്. അതേസമയം തുലാവര്‍ഷത്തെ തുടര്‍ന്ന് ബുധനാഴ്ചമുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും 31വരെ ഉച്ചകഴിഞ്ഞ് ഇടിയോടുകൂടി മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിന് സാധ്യത. അതേസമയം മലയോരമേഖലകളില്‍ ഇടിമിന്നല്‍ സജീവമാകും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 65സെമിയും തമിഴ്‌നാട്ടില്‍ 45സെമിയും മഴയാണ് ലഭിച്ചത്.