തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (10:47 IST)
അടൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഫയര്‍ഫോഴ്സ് വാഹനം ഓണാഘോഷത്തിന് ഉപയോഗിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല ഇടപെടുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിബന്ധനകള്‍ പാലിക്കണം. സ്വകാര്യ ആവശ്യത്തിനു വാഹനങ്ങള്‍ നല്‍കുമ്പോള്‍ നിബന്ധനകള്‍ പാലിക്കണം. നിബന്ധനകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിര കര്‍ശന നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.