ശിവസേന പ്രവര്‍ത്തകരെ പ്രതിപക്ഷം വാടകയ്‌ക്ക് എടുത്തതാണോ?; മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം: രമേശ് ചെന്നിത്തല

പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം| Aiswarya| Last Updated: വ്യാഴം, 9 മാര്‍ച്ച് 2017 (14:33 IST)
സഭയില്‍ പ്രതിപക്ഷത്തിന്റെ വിശ്വാസതയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യം ചെയ്‌തത് പിന്‍വലിക്കണം എന്ന് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരെ പ്രതിപക്ഷം വാടകയ്‌ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ് പ്രതിപക്ഷത്തെ ചൂട്പിടിപ്പിച്ചത്.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുമ്മിച്ചിരുന്നവര്‍ക്ക് നേരെയുണ്ടായ ശിവസേനയുടെ ഗുണ്ടായിസം ഇന്ന് സഭയില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :