1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramadan Begins tommorrow in kerala

Ramadan: മാസപ്പിറവി കണ്ടു, റംസാൻ വ്രതാരംഭം നാളെ

Ramadan month
സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
 
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി,ഖലീലുല്‍ ബുഖാരി തങ്ങള്‍,പാളയം ഇമാം സ്സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാരാണ് റമദാന്‍ പിറ കണ്ടത് സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
CAA വിജ്ഞാപനം ചെയ്തു, രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു