1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

ഡിസംബര്‍ 27ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി കാലാവസ്ഥാ വകുപ്പ്

Rain
ഡിസംബര്‍ 27ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് മുന്നിറിയിപ്പുള്ളത്. ചിലയവസരങ്ങളില്‍ 60കിലോമീറ്റര്‍ വേഗതയിലും കാറ്റ് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.
 
നിലവില്‍ കടലില്‍പോകുന്ന മത്സ്യത്തൊഴിലാളികള്‍ 27ന് മുമ്പ് സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്നും നിര്‍ദേശമുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് പുതിയ വകഭേദങ്ങളെ അറിയാന്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി