മറയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു സമീപം യുവാവിന്റെ മൃതദേഹം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (13:10 IST)
മറയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു സമീപം യുവാവിന്റെ മൃതദേഹം. കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടക സോപ്പസിന് വേണ്ടി ചന്ദനം കൊണ്ടുപോകാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍. കെട്ടിടത്തില്‍ നിന്ന് വീണാണ് മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :