അനുബന്ധ വാര്‍ത്തകള്‍
- ഒ.ടി.ടിയില്‍ ഇല്ല തിയേറ്ററുകളില്‍ തന്നെ, 'സിബിഐ 5' റിലീസ് ഉടന്‍
- ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- മുംബൈയിലേത് എക്സ് ഇ വകഭേദമല്ലെന്ന് റിപ്പോർട്ട്, ജനിതക പരിശോധനയിൽ സാമ്യമില്ല
- പുതിയ കൊവിഡ് വകഭേദം ഇന്ത്യയിലും, XE വകഭേദം മുംബൈയിൽ സ്ഥിരീകരിച്ചു
- ഏപ്രിൽ 10 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് രണ്ട് ദിവസം (നാളെയും മറ്റന്നാളും) കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത മുന്നറിയിപ്പ് കേന്ദ്രം പിന്‍വലിച്ചു.