ഗുണനിലവാരമില്ല: മരുന്നുകളുടെ വില്‍പന നിരോധിച്ചു

തിരുവനന്തപുരം| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (20:34 IST)
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരം ഇല്ലാത്തതെന്ന് കണ്ടെത്തിയ ചുവടെപറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പനയും വിതരണവും നിരോധിച്ചു.


മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പ്പാദകന്‍ എന്നീ ക്രമത്തില്‍ ചുവടെ: Torsiknd-10-torsemide Tablet - D7BEN 002- Cris Pharma (India) Ltd., Cetirizine Dihydrochloride - STCH 1402 - Sangrose Lab (P) Ltd, Risperidone Tablets 2 mg - 414-792, Zee Lab, Glimifix-1- (Glimepiride Tablets IP) - GFX 1024D - Pulse Pharmaceuticals Pvt. Ltd, Espan - 20 - Pantoprazole Sodium Tablets IP - T2-14063 - Rhydburg Pharmaceuticals Ltd., Zemit -P Tablets - TA 4146- Roseate Medicare, Opta - Omeprazole Gastro Resistant Tablets- BOO 1404 - Biomarks Drugs Inda Ltd.

സ്റ്റോക്ക് കൈവശമുളളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും ഇതു സംബന്ധിച്ച പൂര്‍ണ്ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണ് എന്ന് അധികാരികള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :