1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pulimurugan, student blind

പുലിമുരുകൻ കമ്പി എറിഞ്ഞു, വിദ്യാർത്ഥിനിയുടെ കാഴ്ച പോയി

‘പുലിമുരുകനെ’ അനുകരിച്ച് കമ്പി എറിഞ്ഞു; വിദ്യാർഥിനിക്കു കാഴ്ച പോയി

പുലിമുരുകൻ
പുലിമുരുകൻ എന്ന സിനിമയിൽ മോഹൻലാൽ പുലിയെ കൊല്ലാൻ ആയുധം എറിയുന്ന സീൻ മാസ് ആയിരുന്നു. എന്നാൽ ഈ സീനിനെ അനുകരിച്ച് കമ്പി വിദ്യാർത്ഥി എറിഞ്ഞ കമ്പി തറച്ച് നാലാം ക്ലാസ്കാരിയുടെ കാഴ്ച പോയി.
 
ആലപ്പുഴ മാരാരിക്കുളം പെള്ളേത്തൈ ഗവ. ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി രോഷ്നമേരി (ഒൻപത്) ആണു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ചികിൽസയിൽ കഴിയുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ച റോഷ്നയുടെ കണ്ണിന് 22 തുന്നലുകളുണ്ട്.  
 
നായകനെ അനുകരിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി എറിഞ്ഞ കമ്പിയാണ് വഴിതെറ്റി റോഷ്ന മേരിയുടെ കണ്ണിൽ തറച്ചത്.
അടുത്ത ലേഖനം
പുകവലിയിൽ നിന്നും മോചനം വേണം, അടയ്ക്ക തന്നെ ശരണം; കേരളത്തിലെ അടയ്ക്ക് ഇനി ചൈനയിൽ വിൽക്കാം