1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PSC Rank List

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാൻ സർക്കാർ; പുതിയ ഉദ്യോഗാർഥികൾക്ക് തിരിച്ചടി

VD Satheesan angry to Media on Helicopter Journey
സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടുന്നതിലൂടെ പുതിയ ഉദ്യോഗാർഥികളെ ദുരിതത്തിലാക്കാൻ സർക്കാർ. പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ സർക്കാർ ശുപാർശ നൽകും. ആറ് മാസത്തേക്കാണ് കാലാവധി നീട്ടുക. 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് തീരുമാനം. 
 
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളെ സംബന്ധിച്ച് തിരിച്ചടിയാകും. പി.എസ്.സി പരീക്ഷകളുടെ എണ്ണം കുറയാൻ ഇത് കാരണമായേക്കുമെന്നാണ് ആശങ്ക. 
 
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം റാങ്ക് ലിസ്റ്റുകൾ നീട്ടാൻ നീക്കം നടത്തിയപ്പോൾ അതിനെതിരെ വിമർശനം ഉയർന്നിരുന്നു. 
അടുത്ത ലേഖനം
രണ്ട് വര്‍ഷത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്കിന് വിലയില്ലാതാകും: യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്