Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

നിഹാരിക കെ.എസ്| Last Modified ശനി, 22 നവം‌ബര്‍ 2025 (14:30 IST)
തിരുവനന്തപുരം: പൂജ ബമ്പർ നറുക്കെടുത്തു. JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും.

JA 838734

JB 124349

JC 385583

JD 676775

JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ ഇവയാണ്,

JA 399845
JB 661634
JC 175464
JD 549209
JE 264942
JA 369495
JB 556571
JC 732838
JD 354656
JE 824957

നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പേർക്ക് ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജ ബംബർ ജേതാക്കളെ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :