തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈയും

ഇടുക്കി| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (17:56 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍
പൊമ്പിളൈ ഒരുമൈ മത്സരിക്കും. മിനിമം കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളില്‍ പൊമ്പിളൈ ഒരുമൈ മത്സരിക്കുകയെന്നും സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും തോക്കള്‍ മൂന്നാറില്‍ അറിയിച്ചു. മിനിമം കൂലി 500 രൂപയാക്കണമെന്ന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീ തൊഴിലാളികള്‍ മൂന്നാറില്‍ റോഡ് ഉപരോധിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :