1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police officer was found dead

കൊടുങ്ങല്ലൂരിൽ പൊലീസുകാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Kodungallor
കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകമശ്വേരം കൈമാപറമ്പിൽ രാജന്റെ മകനാണ് രാജീവ്. 32 വയസ്സായിരുന്നു. 
അടുത്ത ലേഖനം
കോഴിക്കോട് പത്ത് പേരെ കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചു