അനുബന്ധ വാര്‍ത്തകള്‍
- ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിബസ്സിനു തീപിടിച്ചു : ആളപയാമില്ല
- നറുക്കെടുപ്പിന് ഒരു നാള് ബാക്കി: തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്
- ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും
- സംസ്ഥാനത്ത് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ
ലൈംഗികാതിക്രമം: കൊലപാതക ശ്രമ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം : കടയ്ക്കാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ പെരുംകുളം കാട്ടുവിള വീട്ടിൽ അച്ചു എന്ന ശരതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കടയ്ക്കാവൂർ പോലീസ് പരിധിയിലുള്ള ഇടയിക്കോട് കോളനിക്കടുത്തു താമസിക്കുന്ന യുവതിക്കുനേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. കടയ്ക്കാവൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ കൊലപാതകശ്രമ കേസുൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്ന് കടയ്ക്കാവൂർ പോലീസ് അറിയിച്ചു. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാനൂർ എസ്.എച്ച് ഒ സജിൻ ലിസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് അറസ്റ്റ് ചെയ്തത്.