1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Attingal Mudakkal

പോക്സോ കേസ് പ്രതിയായ 38 കാരന് 20 വർഷം കഠിന തടവ്

Pocso Attingal Mudakkal
പോക്സോ ആറ്റിങ്ങൽ മുദാക്കൽ
തിരുവനന്തപുരം : പോക്സോ കേസ് പ്രതിയായ 38 കാരന് കോടതി 20 വർഷത്തെ കഠിന തടവും 3 ലക്ഷം രൂപാ പിഴയും ശിക്ഷിയായി വിധിച്ചു. ആറ്റിങ്ങൽ മുദാക്കൽ സ്വദേശി ബിജുവിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
 
2020 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വി.വി. ദിപിൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്
അടുത്ത ലേഖനം
കോട്ടയത്ത് വീട്ടമ്മയെ കൃഷിയിടത്തോടു ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി