അനുബന്ധ വാര്‍ത്തകള്‍
- Plus One Results: പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 23 വരെ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം
- Kerala Lottery FIFTY-FIFTY Results : ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചേര്‍ത്തലയില്‍ വിറ്റ ടിക്കറ്റിന് ! ലോട്ടറി ഫലം പരിശോധിക്കാം
- പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ അവസാനിക്കും
- പ്ലസ് വണ്‍ ക്ലാസിലെ പെണ്‍കുട്ടി ! വലിയ മാറ്റമില്ലെന്ന് ആരാധകര്‍, അനു സിത്താരയുടെ കുട്ടിക്കാലം ചിത്രം
- എന്താണ് ആദ്യ അലോട്ട്മെന്റ്? താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ്?
Plus One Results: പ്ലസ് വൺ പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ അറിയാം
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസീദ്ധീകരിച്ചത്. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിൻ്റെ പകർപ്പിനും ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വൈകീട്ട് നാല് മണിക്ക് മുൻപായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്.
www.dhsekerala.gov.in, www.results.kite.kerala.gov.in,www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.