Kerala Lottery FIFTY-FIFTY Results : ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചേര്‍ത്തലയില്‍ വിറ്റ ടിക്കറ്റിന് ! ലോട്ടറി ഫലം പരിശോധിക്കാം

കാസര്‍ഗോഡ് വിറ്റ FS 592868 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ

രേണുക വേണു| Last Modified ഞായര്‍, 14 ഓഗസ്റ്റ് 2022 (17:17 IST)

Kerala Lottery Results
14-08-2022: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF-12 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ചേര്‍ത്തലയില്‍ വിറ്റ FW 452753 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ.

FN 452753, FO 452753, FP 452753, FR 452753, FS 452753,
FT 452753, FU 452753, FV 452753, FX 452753, FY 452753,
FZ 452753 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും.

കാസര്‍ഗോഡ് വിറ്റ FS 592868 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ.

അവസാന നാലക്കം ചുവടെ ചേര്‍ക്കുന്ന നമ്പറുകള്‍ ആണെങ്കില്‍ മൂന്നാം സമ്മാനമായ 5,000 രൂപ ലഭിക്കും

0694
0795
1315
1357
2430
2864
3075
3159
3472
4183
4719
5363
6369
6482
6771
7015
7027
7120
7472
7973
8196
9448
9512





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :