1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one result News

പ്ലസ് വണ്‍ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Plus One Result
പ്ലസ് വണ്‍ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍സെക്കന്ററി, വെക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുന്നത്. ഉച്ചയോടെയാണ് ഫലം അറിയാന്‍ സാധിക്കുന്നത്. അതേസമയം സംസ്ഥാനത്ത് പ്ലസ് വണ്ണിന് അമ്പത് അധികബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
മൊബൈൽ ഫോൺ നൽകിയില്ല, പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത നില‌യിൽ