1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

പ്രകൃതി വിരുദ്ധപീഡനം: മൂന്നാം തവണയും അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Malappuram
പ്രകൃതി വിരുദ്ധപീഡനത്തില്‍ മൂന്നാം തവണയും അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്‌റഫ് ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നപ്പോഴാണ് ഇയാള്‍ നേരത്തേ പിടിയിലാകുന്നത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍