1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PK Jayalakshmi, Mananthavadi, Election

മാനന്തവാടിയിൽ പി കെ ജയലക്ഷ്മി പിന്നിൽ

കേരളം കാത്തിരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധി തുടങ്ങി. ആദ്യഘട്ടത്തിൽ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ പി കെ ജയലക്ഷ്മി വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നു.

പി കെ ജയലക്ഷ്മി
കേരളം  കാത്തിരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധി തുടങ്ങി. ആദ്യഘട്ടത്തിൽ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ പി കെ ജയലക്ഷ്മി വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ പിന്നിലാണ്.
 
രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഏകദേശം പത്ത് മണിയോടെ ലീഡ് ചെയ്യുന്നതാരെന്ന് തിരിച്ചറിയാം. ഫലം തുടങ്ങി മിനുട്ടികൾ മാത്രം കഴിയവേ എൽ ഡി എഫിന് 45ഉം യു ഡി എഫിനു 30ഉം എൻ ഡി എക്ക് 1ഉം ആണ് സൂചന നൽകുമ്പോൾ എൽ ഡി എഫിന് മുൻതൂക്കം.
 
കോന്നിയിൽ അടൂർ പ്രകാശൻ മുന്നിൽ, കൽപ്പറ്റയിൽ ശശീന്ദ്രൻ മുന്നിൽ ശ്രയംസ് കുമര്രിനെ പിന്തള്ളിയാണ് , തരൂരിൽ എ കെ ബാലനും നേമത്ത് രാജഗോപാലുമാണ് മുന്നിൽ. എൻ ഡി യെക്ക് അനുകൂലമായ ആദ്യസൂചനയാണ് ഒ രാജഗോപാൽ, പാലായിൽ കെ എം മാണിം മുന്നിൽ.
About Writer
aparna shaji
അടുത്ത ലേഖനം
എല്‍ ഡി എഫ് മുന്നിലേക്ക്; മൂന്നു മന്ത്രിമാര്‍ പിന്നില്‍