അനുബന്ധ വാര്‍ത്തകള്‍
- ജനങ്ങളെ ഇരുട്ടിൽ നിർത്തി പദ്ധതികൾ അടിച്ചേൽപ്പിക്കരുത്: കെ റെയിലിൽ ആശങ്ക അകറ്റണമെന്ന് കെസിബിസി
- കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി, സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി
- പിഴുതെറിഞ്ഞ കെ-റെയില്‍ സര്‍വെ കല്ലുകള്‍ ജനങ്ങള്‍ തന്നെ പുനഃസ്ഥാപിച്ചു; പ്രതിഷേധം തണുക്കുന്നു, നഷ്ടപരിഹാര പാക്കേജില്‍ തൃപ്തരെന്നും പ്രതികരണം
- സിൽവർ ലൈനോട് യോജിപ്പില്ല: വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഐഎം പ്രാദേശിക നേതാവ്
- സിൽവർലൈൻ സർവേയുമായി മുന്നോട്ട് പോകാം: സംസ്ഥാന സർക്കാരിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്
സില്‍വര്‍ ലൈന്‍ നഷ്ടപരിഹാരം 'അതുക്കും മേലെ': പിണറായി വിജയന്
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയില്‍ അധികമാണ് നഷ്ടപരിഹാരമെന്നും 'അതുക്കും മേലെ' നല്‍കാനും സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി. നാടിന്റെ ഭാവിയാണ് പ്രധാനം, ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.