അനുബന്ധ വാര്‍ത്തകള്‍
- അക്രമണങ്ങളെ ഉരുക്ക് മുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി, പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്
- തിരുവനന്തപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പിടിയില്‍
- ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കുന്നു !
- ഹര്‍ത്താലില്‍ സംസ്ഥാനത്തെ 8 ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവറുടെ കണ്ണിന് പരിക്ക്
- ഹര്‍ത്താലില്‍ കേരള, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു; പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല
ഹര്‍ത്താല്‍: മട്ടന്നൂരില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടയര്‍ കത്തിക്കുകയും പെട്രോള്‍ ബോംബെറിയുകയും ചെയ്ത പ്രതികള്‍ പിടിയില്‍
ഹര്‍ത്താല്‍ മട്ടന്നൂരില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടയര്‍ കത്തിക്കുകയും ചെയ്തയാള്‍ പിടിയില്‍. 19ാം മൈല്‍ സ്വദേശി ഗഫൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് ഓടിച്ചിട്ടാണ് പിടിച്ചത്. അതേസമയം കണ്ണൂരില്‍ ഇതുവരെ 27 പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടാതെ കണ്ണൂരില്‍ പെട്രോള്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. ഇയാള്‍ക്കൊപ്പത്തിയ നാല് പേരെ പോലീസ് പിന്തുടര്‍ന്നു.