പെന്‍ഷന്‍ പ്രായം അറുപതാക്കി

രേണുക വേണു| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (14:47 IST)

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു. പെന്‍ഷന്‍ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. നേരത്തെ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :