പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം

രേണുക വേണു| Last Modified വ്യാഴം, 21 ജൂലൈ 2022 (10:51 IST)

തൃശൂര്‍ പീച്ചി ഡാമിന്റെ നാല് സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നാല് ഷട്ടറുകളും 2.5 സെ.മീ. വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഘട്ടംഘട്ടമായി 5 സെ.മീ. വരെ ഉയര്‍ത്തും. മണലി, കരുവന്നൂര്‍ പുഴകളില്‍ 10 സെ.മീ. മുതല്‍ 15 സെ.മീ. വരെ വെള്ളം ഉയരാന്‍ സാധ്യത. പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :