തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 19 മെയ് 2014 (18:52 IST)
ഇടുക്കിയിലെ തോല്‍വി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെടുത്ത നിലപാടുകളായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.
ജനമാണ് ഇടുക്കിയില്‍ കാലുവാരിയത്.
ആരുനോക്കിയാലും ജനത്തെ ഒപ്പംനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഇടുക്കിയിലുണ്ടായിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.