അനുബന്ധ വാര്‍ത്തകള്‍
- വലിപ്പം കൂടുന്തോറും വൈദ്യുതിച്ചെലവും കൂടും: റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി
- റഷ്യന്‍- യുക്രൈന് മേഖലകളില്‍ തോഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണം; തട്ടിപ്പ് സജീവം
- Vitamin D Rich Foods For High Cholesterol: ഉയര്‍ന്ന കൊളസ്ട്രോളോ, വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
- കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് പകരുന്നത് എച്ച്ഐവിക്ക് സമാനമായ രീതിയില്‍; നേരത്തേ കണ്ടെത്തിയില്ലെങ്കില്‍ കാന്‍സറിനും സിറോസിസിനും സാധ്യത
- മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ചെങ്ങറ സ്വദേശികളായ ഹരിദാസ് നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു.
ഇളയ കുട്ടിക്കായി കെട്ടിയിരുന്ന തൊട്ടിലില്‍ ഹൃദ്യ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സ്പ്രിംഗ് ഉപയോഗിച്ചുള്ള തൊട്ടിലിലെ സ്പ്രിംഗ് കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വേഗം കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.